എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ ശനിയും ഞായറും ഗതാഗത നിയന്ത്രണം
എഡിറ്റര്‍
Sunday 21st May 2017 12:05pm

റിയാദ്: ഉച്ചകോടിയും അമേരിക്കന്‍ പ്രെസിഡെന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവും പ്രമാണിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്നു ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ശേഷവും രാത്രീ എട്ടിന് ശേഷവും ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത്. ഔദ്യോഗിക സംഘം കടന്നു പോകുന്ന നിരത്തുകളില്‍ മാത്രമായിരിക്കും നിയന്ത്രണമെന്നും മറ്റിടങ്ങളില്‍ സാധാരണ ഗതാഗത്തിന് തടസമുണ്ടാവില്ലന്നും ഗതാഗത വകുപ്പ് പുറത്തു വിട്ട പത്ര കുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍

Advertisement