എഡിറ്റര്‍
എഡിറ്റര്‍
റിയാദ് സലഫി മദ്രസ്സ സ്‌പോര്‍ട്‌സ് മീറ്റ് അബ്ദുല്‍റബ്ബ് ഉദ്ഘാടനം ചെയ്യും
എഡിറ്റര്‍
Thursday 11th May 2017 12:47pm

റിയാദ് :ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായുള്ള റിയാദ് സലഫി മദ്രസ്സ (ആര്‍.എസ്.എം)സ്‌പോര്‍ട്‌സ് മീറ്റ് മെയ് 13ശനിയാഴ്ച വൈകിട് 4 മണിക് മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍റബ്ബ് അതീഖയിലെ ദുവൈഷ് ഇസ്ത്രഹില്‍ ഉത്ഘാടനം ചെയ്യും.

സാക്ക് റൈസ്, ലോങ്ങ് ജംപ്, കസേരകളി, ബുക്ക് ബാലന്‍സിങ് , ലെമണ്‍ സ്പൂണ്‍, ബോള്‍ ത്രോ, ബോള്‍ പാസിങ് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും വടംവലി, റിലേ, ഫുട്‌ബോള്‍, കബഡി തുടങ്ങിയ ഗ്രൂപ്പ് കായിക മത്സരങ്ങളും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
0114037916,
0506985998,
0535405224,
0562935623 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Advertisement