കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ 6.30ന് പുറപ്പെടേണ്ടിയിരുന്ന കരിപ്പൂര്‍-റിയാദ് വിമാനം റദ്ദാക്കി. ഇതെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെക്കുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.