മുംബൈ: മുംബൈ ഓഹരി വിപണിയില്‍ മുന്നേറ്റം. രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 57.65 പോയിന്റ് 57.65 പോയിന്റ് ഉയര്‍ന്നു.

ജപ്പാനിലെ ഭൂകമ്പവും സുനാമിയും ഏഷ്യന്‍ ഓഹരി വിപണികളെ ബാധിച്ചിരുന്നു. ഇന്നലെ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 271.84 പോയിന്റ് നഷ്ടത്തിലായിരുന്നു ഇന്നലെ ക്ലോസ് ചെയ്തത്.