തിരുവനന്തപുരം: IHRD യും ഐടി മിഷനും സഹകരിച്ച് ആരംഭിച്ച ഫിനിഷിംഗ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ക്രമവിരുദ്ധമായി ചെലവഴിച്ചതില്‍ IHRD ഡയറക്ടറും കുറ്റക്കാരനാണെന്ന് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തി. കൊച്ചി ഫിനിഷിംഗ് സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കെല്‍ട്രോണിനെ ഏല്‍പ്പിച്ച രീതിയും സംശയാസ്പദമാണ്. പണം ചെലവഴിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അനാവശ്യ തിടുക്കം കാട്ടി എന്നും റിപ്പോര്‍ട്ടിലുണ്ട്.

Subscribe Us: