ന്യൂദല്‍ഹി: വൈദ്യൂതി മുടങ്ങുന്നത് പതിവായതോടെ സഹികെട്ട റിട്ട. ജഡ്ജി വൈദ്യുതിവകുപ്പ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഹരിയാന വൈദ്യുതി ഭവനിലെ പത്ത ജീവനക്കാര്‍ക്ക നേരെയാണ് മുന്‍ ജഡ്ജി എ.കെ. രാഘവ് വെടിയുതിര്‍ത്തത്.


Also read ‘തീവ്ര ഹിന്ദുത്വ നിലപാട്’; ദി ഹിന്ദു പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് എഡിറ്റര്‍ക്ക് വിദ്യാര്‍ത്ഥിനി അയച്ച കത്ത് വൈറലാകുന്നു


ജീവനക്കാരെ കണ്ട ശേഷം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് ജഡ്ജി പിന്നീട് ഇവര്‍ക്കു നേരെ തിരിയുകയായിരുന്നു. റോഡിലുണ്ടായിരുന്ന ട്രാക്ടര്‍ ട്രോളിയിലാണ് വെടിയുണ്ടകള്‍ കൊണ്ടത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.


Dont miss കര്‍ഷകര്‍ വെടിയേറ്റു വീഴുമ്പോള്‍ യോഗാഭ്യാസവുമായി കേന്ദ്രകൃഷിമന്ത്രി; കര്‍ഷക പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യാന്‍ നിര്‍ദ്ദേശം


പോലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും വീടുകള്‍ക്ക് സമീപമാണ് സംഭവം.