Categories

സൈന്തിയ തീവ­ണ്ടി ദു­രന്തം­: ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ മ­ന്ദ­ഗ­തി­യി­ലെ­ന്ന് ചി­ദംബരം


ന്യൂ­ദല്‍­ഹി: പ­ശ്ചി­മ­ബം­ഗാ­ളി­ലെ സൈ­ന്തി­യ­യി­ലുണ്ടാ­യ ട്രെ­യിന്‍ അ­പ­ക­ട­ത്തി­ല്‍ ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ മ­ന്ദ­ഗ­തി­യി­ലാ­യി­രു­ന്നെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി പി ചി­ദം­ബരം. സംഭ­വം ന­ട­ന്ന് ര­ണ്ട­ര­മ­ണി­ക്കൂര്‍ ക­ഴി­ഞ്ഞ­തി­നു­ശേ­ഷ­മാ­ണ് ര­ക്ഷാ­പ്ര­വര്‍­ത്ത­ക­രു­ടെ ആ­ദ്യ­ത്തെ സം­ഘം സം­ഭ­വ­സ്ഥ­ല­ത്തെ­ത്തി­യത്. ര­ണ്ടാമ­ത്തെ സം­ഘം സ്ഥ­ല­ത്തെ­ത്തി­യ­ത് ഏ­ഴു­മ­ണി­ക്കൂ­റി­ന് ശേ­ഷ­മാ­ണ്. ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ടത്തി­യത് ഉ­ദാ­സീ­ന­മാ­യാ­ണെ­ന്ന് വ്യ­ക്ത­മാ­ണെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ഇത്ത­രം സം­ഭ­വ­ങ്ങ­ളില്‍ ഏ­റ്റവും വേ­ഗം സ്ഥ­ല­ത്തെത്തു­ക എ­ന്നതാ­ണ് ­പ്ര­ധാ­ന­മെന്നും അ­ദ്ദേ­ഹം ദല്‍­ഹി­യില്‍ മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് പ­റഞ്ഞു.

സ്റ്റേ­ഷ­നില്‍ നിര്‍­ത്തി­യി­ട്ട വ­നാ­ഞ്ചല്‍ എ­ക്‌­സ­പ്ര­സി­നു മേ­ലെ ഉ­ത്ത­ര്‍ബം­ഗ എ­ക്‌­സ­പ്ര­സ്സ് വ­ന്നി­ടി­ക്കു­ക­യാ­യി­രുന്നു. അ­പ­ക­ട­ത്തില്‍ 63പേര്‍­കൊല്ല­പ്പെ­ട്ടു. 172 പേര്‍­ക്ക് പ­രി­ക്കേ­റ്റി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.