Categories

രഞ്ജിനി ജോസിന്റെ ശബ്ദം ബോളിവുഡിലേക്ക്

മലയാളത്തിന്റെ പ്രിയ ഗായികയുടെ ശബ്ദം ഇനി ബോളിവുഡിലും കേള്‍ക്കാം.

അഷ്വതോഷ് ഗോവാര്‍ക്കറിന്റെ പുതിയ ചിത്രമായ ‘ഖേലിന്‍ ഹം ജീ ജാന്‍ സേ’ യിലാണ് രഞ്ജിനി ബോളീവുഡിലെ അരങ്ങേറ്റം. ‘നൈന്‍ തേരെ’ എന്നതുടങ്ങുന്ന ഗാനമാണ് രഞ്ജിനി ആലപിക്കുന്നത്.

One Response to “രഞ്ജിനി ജോസിന്റെ ശബ്ദം ബോളിവുഡിലേക്ക്”

  1. gladnews

    Ranjini is a talented singer. Not conceited like her mom.
    she will certainly make it.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.