ചലച്ചിത്ര നടി രമ്യ നമ്പീശന്‍ തന്റെ പുതിയ ചിത്രം ഇവന്‍ മേഘരൂപന്റെ പ്രചാരണത്തിനായി സ്വീകരിച്ച സ്റ്റൈല്‍. ചിത്രത്തില്‍ രമ്യ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.