തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ്ജയിലിലെ റിമാന്‍ഡ് പ്രതിയായ ഷിജുമോനെയാണ് (26) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിജൂമോന്‍ തൂങ്ങിമരിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.