Administrator
Administrator
‘ആദാമിന്റെ മകന്‍ അബു’വിന് സ്റ്റേ
Administrator
Saturday 21st May 2011 3:48pm

aadaminte-makan-abuകോഴിക്കോട്: ദേശീയപുരസ്‌കാരം നേടിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിന്റെ റിലീസിങ് കോഴിക്കോട് അവധിക്കാല കോടതി തടഞ്ഞു.അവാര്‍ഡുരേഖകളില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന സഹനിര്‍മാതാവ് അഷ്‌റഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ദേശീയ അവാര്‍ഡു സങ്കല്‍പത്തെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ അവാര്‍ഡു പ്രഖ്യാപനമുണ്ടായത്. ഹാസ്യതാരമായി മലയാളസിനിമയിലേക്കു കടന്നുവന്ന സലിംകുമാറിന് മികച്ച നടനുള്ള അവാര്‍ഡു നേടിക്കൊടുത്ത സിനിമയാണ് ആദാമിന്റെ മകന്‍ അബു. നടനുള്‍പ്പടെ മൊത്തം നാലു അവാര്‍ഡുകളാണ് ഈ ചിത്രത്തനു ലഭിച്ചത്.

Advertisement