Categories

കേരളത്തിന് സര്‍വ്വെ മാത്രം; എം പിമാര്‍ ബഹളം വെച്ചു

ന്യൂദല്‍ഹി: റെയില്‍വെ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ഇടത് എം പിമാരുടെ പ്രതിഷേധം. പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെന്ന് എം പിമാരോട് മമത പറഞ്ഞു. മധുര- കോട്ടയം, പുനലൂര്‍ -തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍, കോഴിക്കോട് അങ്ങാടിപ്പുറം പാതകള്‍ക്കായി സര്‍വ്വെ നടപടികള്‍ തുടങ്ങും.

ഡിന്‍ഡിഗല്‍ കുമളി പുതിയ റെയില്‍വെ ലൈന്‍ സ്ഥാപിക്കു. തിരുവനന്തപുരത്ത് ശുദ്ധജല ബോട്‌ലിങ് പ്ലാന്റ് സ്ഥാപിക്കുമെന്നും മമത പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.