എഡിറ്റര്‍
എഡിറ്റര്‍
റെഡ് റെണ്‍
എഡിറ്റര്‍
Wednesday 6th February 2013 9:23am

നവാഗതനായ റാംബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റെഡ് റണ്‍. റോജി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

ശ്രീരാം മൂവീസിന്റെ ബാനറില്‍ കെപിസി രാജന്‍ അത്തോളി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് രവി, ബിജുക്കുട്ടന്‍, ജയന്‍, ശിവജി ഗുരുവായൂര്‍, മാമുക്കോയ, സുനില്‍ സുഖദ, ബെന്‍സണ്‍,

ശിവന്‍ കാരപ്പറമ്പ്, കെ.പി.സി. രാജന്‍ അത്തോളി, സാബു കുറ്റിപ്പുറം, ദിലീപ്, പാര്‍വതി കൃഷ്ണ, മങ്ക മഹേഷ്, ശില്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ക്യാമറ-ടി.എസ്. ബാബു, തിരക്കഥ -അജേഷ് ബാബുരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കെ.ടി. മുജീബ് റഹ്മാന്‍.

Advertisement