ന്യൂദല്‍ഹി: പോലീസ് കസ്റ്റഡിയില്‍ നിന്ന് പാക് ഭീകരര്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ ദല്‍ഹിയില്‍ ആശുപത്രിയില്‍ വെച്ചാണ് മൂന്ന് പാക് ഭീകരര്‍ രക്ഷപ്പെട്ടത്.

Subscribe Us: