എഡിറ്റര്‍
എഡിറ്റര്‍
കോക്കനട്ട് ലഡു
എഡിറ്റര്‍
Tuesday 16th September 2014 12:19am

coconut-ladu

മധുരപ്രിയര്‍ക്ക് ആസ്വദിച്ചു കഴിക്കാന്‍ കോക്കനട്ട് ലഡു.

ചേരുവകള്‍ 

1. തേങ്ങ          -3 എണ്ണം
2. ശര്‍ക്കര      -1/2 കിലോ
3. ഉണക്കമുന്തിരി  -പാകത്തിന്
4.ഏലക്ക            – പാകത്തിന്
5. ബട്ടര്‍             – ആവശ്യത്തിന്
തയാറാക്കുന്ന വിധം

1.ചുവട് കുഴിഞ്ഞ പാത്രത്തില്‍ ശര്‍ക്കര ഉരുക്കുക
2. ഒരു പാനില്‍ ബട്ടര്‍ പുരട്ടി ചുരണ്ടിയ തേങ്ങ ചെറുതീയില്‍ ചൂടാക്കി സിറപ്പ് പരുവത്തിലാക്കുക.
3. സിറപ്പ് രൂപത്തിലായ തേങ്ങാപ്പീരയില്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക.
4. പാകമായ ശേഷം പാനില്‍ നിന്ന് വാങ്ങിവെച്ച് ഉണക്കമുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടി എടുക്കാം.

Advertisement