Categories

കൂന്തള്‍ റോസ്റ്റ്

koonthal-roast

മീനും ഇറച്ചിയും കൂട്ടി മടുക്കുമ്പോള്‍ ഒന്ന് മാറ്റി പിടിക്കാന്‍ പറ്റിയ ഒരു രുചിക്കൂട്ട് പങ്ക് വെച്ചാലോ?

ചേരുവകള്‍

കൂന്തള്‍ വൃത്തിയാക്കി മുറിച്ചത്,
സവാളരണ്ടെണ്ണം ചെറുതായി മുറിച്ചത്
തക്കാളി രണ്ടെണ്ണം ചെറുതായി മുറിച്ചത്
പച്ചമുളക്- മൂന്നെണ്ണം
മുളകുപൊടി-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-അര സ്പൂണ്‍
ഇഞ്ചി ചതച്ചത്-ഒരു സ്പൂണ്‍
വെളുത്തുള്ളി, ചുവന്നുള്ളി- അരച്ചത് ഒന്നര സ്പൂണ്‍,
വെളിച്ചെണ്ണ,ഉപ്പ് ,കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂന്തല്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി പേസ്റ്റ് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നയി വഴറ്റി അതിലേക്കു കൂന്തല്‍ പൊരിച്ചത് ചേര്‍ത്ത് എടുക്കാം.

Tagged with:


‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.'സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികള