Categories

Headlines

ജാം­ബ­വാ­ളി­ന്റെ പോ­സ്റ്റു­മോര്‍­ട്ടം റി­പോര്‍­ട്ട് പുറ­ത്തു വ­ന്നു

കൊ­ച്ചി: നാ­വി­ക­സ്ഥാന­ത്ത് കൊല്ല­പ്പെ­ട്ട നി­ലില്‍ ക­ണ്ടെത്തി­യ ഉന്നത നേ­വി ഉ­ദ്യോ­ഗ­സ്ഥന്‍ റി­യര്‍ ്­ഡ്­മി­റല്‍ ജാം­ബ­വാ­ളി­ന്റെ പോ­സ്റ്റു­മോര്‍­ട്ടം റി­പ്പോര്‍­ട്ട് പു­റ­ത്തു­വ­ന്നു.
ത­ല­യ്­ക്ക് അ­ടു­ത്ത് പി­ടി­ച്ച് വെ­ടി­വ­ച്ചതാ­ണ് ­മ­ര­ണ­കാ­ര­ണ­മെ­ന്നാ­ണ് റി­പ്പോര്‍ട്ട്. വെ­ടി­യു­ണ്ട ത­ല­ച്ചോറും ത­കര്‍­ത്ത് പുറ­ത്തു ക­ട­ന്നി­ട്ടു­ണ്ട്.

ഫ­യ­റി­ങ് റേ­ഞ്ചില്‍ വ­ച്ചാ­ണ് ജാം­ബ­വാള്‍ മ­രി­ച്ചത്. എ­ന്നാല്‍ പ­രി­ശീ­ല­ന­ത്തി­നി­ടെ അ­ബദ്ധ­ത്തില്‍ വെ­ടി­കൊ­ണ്ട­താകാം എ­ന്ന നേ­വി ഉ­ദ്യോ­ഗ­സ്ഥ­രു­ടെ മൊ­ഴി­ക്കെ­തി­രാ­ണ് പോ­സ്റ്റു­മോര്‍­ട്ടം റി­പ്പോര്‍ട്ട്. ഇ­ദ്ദേ­ഹം ആ­ത്മഹ­ത്യ ചെ­യ്­ത­താ­ണെന്നും അ­ഭ്യൂ­ഹ­മു­ണ്ടാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ