എഡിറ്റര്‍
എഡിറ്റര്‍
എല്‍ കെ അദ്വാനിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം
എഡിറ്റര്‍
Monday 10th June 2013 3:41pm

adwani-letter

എന്റെ ജീവിതം ജനസംഘിനും ഭാരതീയ ജനതാ പാര്‍ട്ടി്കകും വേണ്ടിയായിരുന്നു. അഭിമാനത്തോടെയും സംതൃപ്തിയോടും കൂടിയായിരുന്നും ഇത്രയും കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ കുറച്ചുകാലമായി പാര്‍ട്ടിയുടെ മുന്നോട്ടുള്ള രീതിയുമായി യോജിച്ചുപോകാന്‍ ബുദ്ധിമുട്ടുകയാണ്.
Ads By Google

ഡോ. മുഖര്‍ജി പണ്ഡിറ്റ് ദീനദയാല്‍ജി, നാനാജി വാജ്‌പേയ്ജി എന്നിവര്‍ രൂപീകരിച്ചപ്പോഴുള്ള ആദര്‍ശാത്മക പാര്‍ട്ടിയല്ല ബി.ജെ.പി ഇപ്പോള്‍
രാജ്യവും അവിടുത്തെ ജനങ്ങളുമായിരുന്നു പാര്‍ട്ടി സ്ഥാപകര്‍ പരിഗണിച്ചിരുന്നത്.  ഇപ്പോള്‍ നേതാക്കളില്‍ മിക്കവരുടേയും പരിഗണന വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് മാത്രമായിരിക്കുന്നു

അതുകൊണ്ട് പാര്‍ട്ടിയുടെ മൂന്ന് പ്രധാന സ്ഥാനങ്ങളായ ദേശീയ നിര്‍വാഹകസമിതി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയില്‍ നിന്നും ഞാന്‍ ഒഴിയുകയാണ്.

ഇത് എന്റെ രാജിക്കത്തായി പരിഗണിക്കണം

വിശ്വാസത്തോടെ

എല്‍.കെ അദ്വാനി

adwani-letter2

 

Advertisement