എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ ആര്‍.എസ്.സി. വായനാദിനം ആചരിച്ചു
എഡിറ്റര്‍
Tuesday 20th June 2017 11:12pm

 

റിയാദ്: മൂര്‍ച്ചയുള്ള അക്ഷരങ്ങളെ ഭയപ്പെടുന്ന അനീതിവാഹകരായ ഫാഷിസ്റ്റുകള്‍ വായനയുടെ ശത്രുവാണെന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്കുള്ള പ്രതിരോധം എഴുത്തും വായനയുമാണെന്ന് ആര്‍.എസ്.സി സൗദി നാഷണല്‍ കലാലയം കണ്‍വീനര്‍ സലീം പട്ടുവം അഭിപ്രായപ്പെട്ടു.


Also Read: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


ആര്‍.എസ്.സി റിയാദ് സെന്‍ട്രല്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വായനാദിനാചരണത്തിന്റെ ഭാഗമായി ‘വായനക്കാരന്‍ തിരയുന്ന വാക്ക്’ എന്ന ശീര്‍ഷകത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡില്‍ ഈസ്റ്റ് കലാലയം സമിതി അംഗം ഷുക്കൂറലി ചെട്ടിപ്പടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


Don’t Miss: ‘ഇന്ത്യയുടെ ശവക്കുഴി തോണ്ടിയത് കോഹ്‌ലി’; ഇന്ത്യന്‍ നായകനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇതിഹാസം


റിയാദിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
സെന്‍ട്രല്‍ ചെയര്‍മാന്‍ ബഷീര്‍ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കലാലയം കണ്‍വീനര്‍ മുജീബ് തുവ്വക്കാട് സ്വാഗതവും റഫീഖ് പള്ളിക്കല്‍ ബസാര്‍ നന്ദിയും പറഞ്ഞു.

Advertisement