Categories

ശ്വേതാ മേനോന്‍റെ രതിനിര്‍വ്വേദത്തില്‍‌ പുതുമുഖങ്ങളെ തേടുന്നു

തിരുവനന്തപുരം: രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച്  ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന രതിനിര്‍വ്വേദം എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു.  ശ്വേതാ മേനോനാണ് ചിത്രത്തിലെ നായിക. 14-നും 18-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കലാരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പ്പര്യമുള്ളവര്‍ പ്രൊഡ്യൂസേഴ് അസോസിയേഷന്‍റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കിലെ ഫോമില്‍ അപേക്ഷിക്കുക. http://www.malayalamcinemanews.com/user/new_face നവംബര്‍ 13 നാണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.