എഡിറ്റര്‍
എഡിറ്റര്‍
പതിനഞ്ചുകാരിയെ നടുറോഡില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം; രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
എഡിറ്റര്‍
Thursday 8th June 2017 9:17am

വണ്ടൂര്‍: പട്ടാപകല്‍ നടുറോഡില്‍ വെച്ച് പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അക്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് മോനിസ്(22) നവാസലി(20) എന്നിവരാണ് പിടിയിലായത്.


Also read മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളില്‍ മുസ്‌ലിം ബാലന്റെ വിരലുകള്‍ അറുത്തു; നഗ്നനാക്കി മര്‍ദിച്ചു; കൂട്ടിയെ കാണാതായി


പരാതിയെത്തുടര്‍ന്ന് എടവണ്ണ എസ്.ഐ ബിനു തോമസ്, എസ്.ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.


Dont miss കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍


Advertisement