എഡിറ്റര്‍
എഡിറ്റര്‍
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിലായി
എഡിറ്റര്‍
Wednesday 21st June 2017 9:07pm

കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൊച്ചി സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്.

ലക്കി ശര്‍മ്മ എന്നറിയപ്പെടുന്ന മഹേഷ് ഉപാധ്യായയാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ദല്‍ഹിയില്‍ എത്തിച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.


Also Read: ഒരു പൊട്ടിത്തെറിയ്ക്കു തൊട്ടുമുമ്പു വരെ എല്ലാ പ്ലാന്റുകളും സുരക്ഷിതമാണ്..!


നോയിഡയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍. യുവതിയെ വിട്ടുനല്‍കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ഇയാള്‍ യുവതിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Advertisement