Categories

രഞ്ജി ട്രോഫി ഫൈനല്‍ ഇന്ന്

ranji-trorhy

ഹൈദരാബാദ്: രഞ്ജി ട്രോഫി ദേശീയ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് ആരംഭിക്കും.

രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയും കര്‍ണ്ണാടകയുമാണ് കിരീടത്തിനായി മത്സരിക്കുക.

1941 ലാണ് മഹാരാഷ്ട്ര രഞ്ജി ചാംപ്യന്‍മാരായത്. 72 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദേശീയ കിരീടം നേടാനുള്ള ശ്രമത്തിലാണ് ടീം.

1992-93 ല്‍ മഹാരാഷ്ട്ര ഫൈനലില്‍ എത്തിയെങ്കിവും പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു.

രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോഡുള്ള കര്‍ണ്ണാടകത്തിന് മികച്ച ഫോമില്‍ കളിക്കുന്ന യുവതാരങ്ങളുടെ സംഘമായ മഹാരാഷ്ട്രയെ നിസാരമായി കാണാന്‍ കഴിയില്ല.

സെമി വരെ തുടര്‍ച്ചയായി മുന്ന് മത്സരങ്ങളിലും സെഞ്ചറി നേടിയ മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ.



തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ