Categories

നോ­ബോള്‍­വി­വാ­ദം: ഉ­ത്ത­ര­വാ­ദി­ത്തം ഏ­റ്റെ­ടു­ക്കു­ന്നെ­ന്ന് സം­ഗക്കാ­ര

ന്യൂ­ദല്‍ഹി: സൂര­ജ് രണ്‍­ദീ­വി­ന്റെ നോ­ബോള്‍ സൃ­ഷ്ടി­ച്ച വി­വാ­ദം കെ­ട്ട­ട­ങ്ങു­ന്നില്ല. എല്ലാ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങളും ഏ­റ്റെ­ടു­ക്കു­ന്നു­വെ­ന്ന് അ­ഭി­പ്രാ­യ­പ്പെട്ട് ല­ങ്കന്‍ ക്യാ­പ്­റ്റന്‍ കുമാ­ര സം­ഗക്കാ­ര ത­ന്നെ രം­ഗ­ത്തെത്തി. എല്ലാ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങളും താന്‍ ഏ­റ്റെ­ടു­ക്കു­ന്നു­വെന്നും ന്യൂ­സി­ലാന്‍­ഡി­നെ­തിരാ­യ മല്‍­സ­ര­ത്തില്‍ വി­വാ­ദം ബാ­ധി­ക്കി­ല്ലെന്നും സം­ഗ വ്യ­ക്ത­മാ­ക്കി.

നേര­ത്തേ ദില്‍­ഷ­നാ­ണ് രണ്‍­ദീ­വി­നെ നോ­ബോള്‍ ചെ­യ്യാന്‍ പ്രേ­രി­പ്പി­ച്ച­തെ­ന്ന റി­പ്പോര്‍­ട്ടു­കള്‍ പു­റ­ത്തു­വ­ന്നി­രുന്നു. ഇ­തി­നി­ട­യ്­ക്കാ­ണ് ക്യാ­പ്­റ്റന്‍ രം­ഗ­ത്തെ­ത്തി­യത്. ധാം­ബു­ള്ള­യില്‍ ന­ട­ന്ന മല്‍­സ­ര­ത്തില്‍ നോ­ബോള്‍ ചെ­യ്­ത് ഇ­ന്ത്യന്‍ ബാ­റ്റ്‌­സ്­മാന്‍ വീ­രേ­ന്ദ്ര സെ­വാ­ഗി­ന് സെ­ഞ്ചു­റി നി­ഷേ­ധിച്ച­ത് വന്‍ വി­വാ­ദ­മാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.