Categories

നോ­ബോള്‍ വി­വാദം: രണ്‍­ദീ­വി­നെ പ്രേ­ര­ണ നല്‍­കിയ­ത് ദില്‍­ഷന്‍?

കൊളംബോ: ല­ങ്കന്‍ സ്­പി­ന്നര്‍ രണ്‍­ദീ­വി­ന്റെ കു­പ്ര­സി­ദ്ധമായ നോ­ബോള്‍ വി­വാ­ദം പുതി­യ ത­ല­ങ്ങ­ളി­ലേ­ക്ക് നീ­ങ്ങു­ന്നു. ലങ്കന്‍ ഓ­പ്പ­ണറും ഐ പി എല്ലി­ലെ ദല്‍­ഹി ഡെ­യര്‍­ഡെ­വിള്‍­സ് താ­ര­വുമാ­യ തി­ല­ക­ര­ത്‌­നെ ദില്‍­ഷ­നാ­ണ് നോ­ബോള്‍ ചെ­യ്യാന്‍ രണ്‍­ദീ­വി­നെ പ്രേ­രി­പ്പി­ച്ച­തെ­ന്നാ­ണ് സൂച­ന. നോ­ബോള്‍ വി­വാ­ദ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­ന്ന സം­ഘ­ത്തി­ന് ഇ­തേ­ക്കു­റി­ച്ചു­ള്ള വ്യ­ക്തമാ­യ തെ­ളി­വു ല­ഭി­ച്ചു എന്നും റി­പ്പോര്‍­ട്ടു­ണ്ട്.

നേര­ത്തേ ല­ങ്കന്‍ ക്യാ­പ്­റ്റന്‍ സം­ഗ­ക്കാ­ര­യാ­യി­രു­ന്നു നോ­ബോള്‍ ചെ­യ്യ­ണ­മെ­ന്ന് രണ്‍­ദീവി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ട­തെ­ന്ന് റി­പ്പോര്‍­ട്ടു­ണ്ടാ­യി­രുന്നു. സെ­വാ­ഗ് 99 റണ്‍­സില്‍ നില്‍­ക്കേ രണ്‍­ദീ­വ് മ­ന­പ്പൂര്‍­വ്വം നോ­ബോള്‍ എ­റി­ഞ്ഞ് സെ­വാ­ഗി­ന് സെ­ഞ്ചു­റി നി­ഷേ­ധി­ക്കു­ക­യാ­യി­രുന്നു. ക­ളി­ക്കു­ശേ­ഷം രണ്‍­ദീ­വ് ത­ന്റെ­യ­ടു­ക്കല്‍ വ­ന്ന് ക്ഷ­മാപ­ണം ന­ട­ത്തി­യെ­ന്ന് സെ­വാ­ഗ് ട്വി­റ്റ­റില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.