Categories

ഇ­ണ­ങ്ങിയും പി­ണ­ങ്ങി­യും രണ്‍­ബീ­റും ദീ­പി­കയും

മുംബൈ: ര­ണ്ടു­പേരും തീ­വ്രമാ­യ പ്ര­ണ­യ­ത്തി­ലാ­യി­രുന്നു. ആദ്യം ഇ­ണങ്ങും പി­ന്നെ പി­ണ­ങ്ങും എ­ന്നു പ­റ­ഞ്ഞതു­പോ­ലെ പോ­വു­ക­യാ­യി­രു­ന്നു ദീപി­ക -രണ്‍­ബീര്‍ പ്ര­ണ­യ­കഥ.

രണ്‍­ബീ­റി­ന് അ­ങ്ങി­നെയ­ങ്ങ് ദീ­പി­ക­യോ­ട് ക­മ്മി­റ്റ്‌­മെന്റ് വ­യ്­ക്കാന്‍ വ­യ്യ. എ­ന്നാല്‍, ദീ­പ­ക­യ്­ക്ക് പഠി­ച്ച പ­ണി എത്ര­നോ­ക്കി­യിട്ടും രണ്‍­ബീ­റി­നെ മ­റ­ക്കാനും ക­ഴി­യു­ന്നില്ല. ക­ഴു­ത്തില്‍ രണ്‍­ബീര്‍ എ­ന്നെ­ഴുതി­യ ടാ­റ്റു­മാ­യ്­ക്കാന്‍ ഈ ബാം­ഗ്ലൂര്‍ സുന്ദ­രി ഇ­നിയും ത­യ്യാ­റാ­യി­ട്ടില്ല എ­ന്ന­തു­ത­ന്നെ­യാ­ണ് അ­തി­നു­ള്ള തെ­ളി­വ്.

ര­ണ്ടു പേരും തീര്‍ത്തും വ്യ­ത്യസ്­ത അ­ഭി­പ്രാ­യ­ങ്ങള്‍ ഉ­ള്ള­വ­രാണ്. അ­തി­ല്‍ നി­ന്ന് അ­ണു­വി­ട വി­ട്ടു വീ­ഴ്­ച്ച­യ്­ക് ര­ണ്ടു പേ­രും ത­യ്യാ­റുമല്ല. എ­ന്നാലും ത­ങ്ങ­ളു­ടെ പ്ര­ണ­യബ­ന്ധം പ­ഴ­യതു­പോ­ലെ­യാ­ക്കാന്‍ ര­ണ്ടു പേരും പാ­ടു­പെ­ടു­ന്നു­ണ്ട് എ­ന്ന­താ­ണ് ബോ­ളി­വു­ഡ് സം­സാ­രം.
രണ്‍­ബീ­റി­ന്റെ ജീ­വി­ത­ത്തി­ലെ സ്­ത്രീ­ക­ളാ­ണ് ദീ­പ­ക­യ്­ക്ക ഭീ­ഷ­ണി.
ആ സ്­ത്രീ­കള്‍ മ­റ്റാ­രു­മല്ല രണ്‍­ബീ­റി­ന്റെ അ­മ്മ­യും ബോ­ളി­വു­ഡി­ന്റെ ഒ­രു­കാല­ത്തെ സ്വ­പ­ന­സു­ന്ദ­രി­യു­മാ­യി­രു­ന്ന നീ­തു സിന്‍­ഹ­യാ­ണ് ഒ­രാള്‍. താനും ഒ­രു കാ­മു­കി­യാ­യി­രു­ന്നു എ­ന്നു നീ­തു­ മ­റ­ക്കാ­രു­താ­യി­രു­ന്നു. ഏ­താ­യാലും ദീ­പിക­യെ അ­വര്‍­ക്ക് ഇ­ഷ്ട­മല്ല എ­ന്ന് എല്ലാ­വര്‍ക്കും അ­റി­യാം. ദീ­പിക­യെ അ­ല­ട്ടു­ന്ന­മ­റ്റൊ­രു സ്­ത്രീ മ­റ്റാ­രു­മല്ല ക­ത്രീന കൈ­ഫ് തന്നെ. ബോ­ളി­വു­ഡി­ലെ പ­ല­കു­ടും­ബ­ങ്ങളും ഹൃ­ദ­യ­ങ്ങ­ളും ക­ല­ക്കി­യ­വള്‍ എ­ന്ന പേ­രു­ദേ­ഷവും പാ­വം ക­ത്രീ­ന­യ്­ക്കു­ണ്ട്. ര­ണ്ടു സി­നി­മ­യില്‍ ഒ­ന്നി­ച്ച­ഭി­ന­യി­ച്ചു ക­ഴി­ഞ്ഞു കാ­റ്റും- രണ്‍­ബീ­റും.

മ­ഴ­വ­രു­ന്നു, കാ­റ്റു­വ­രു­ന്നു എ­ന്നു പ­റ­യു­ന്നതു­പോ­ലെ ത­ന്നെ ദീ­പി­ക­യും രണ്‍­ബീറും പി­രിഞ്ഞു, അല്ല വീ­ണ്ടു ഒ­ന്നാ­യി തുട­ങ്ങി നി­രവ­ധി ക­ഥ­കള്‍­ക്കാ­യി ന­മു­ക്കു കാ­ത്തി­രി­ക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.