തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെങ്ങും ചന്ദ്രപ്പിറവി കാണാത്തതിനാല്‍ വ്യാഴാഴ്ച മുതലാണ് റംസാന്‍ നോമ്പ് തുടങ്ങുകയെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട അറിയിച്ചു.