Categories

രാമേശ്വരത്ത് ബോട്ടപകടത്തില്‍ 11 പേര്‍ മരിച്ചു

ചെന്നൈ: വിനോദയാത്രാ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. മാന്നാര്‍ ഉള്‍ക്കടലിന് സമീപം പെരിയപട്ടണം തീരത്തിനു സമീപമാണ് അപകടം നടന്നത്.

ഏഴുപേരുടെ ശവശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസും മല്‍സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.