Categories

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണം: ചെന്നിത്തല

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരേയും സി പി ഐ എം അണികള്‍ ശാരീരികമായി കൈയ്യേറ്റം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ലോട്ടറിക്കേസില്‍ രാജ്യാന്തര ഇടപെടലാണ് നടന്നിരിക്കുന്നത്. കേസ് സി ബി ഐ അന്വേഷിക്കണം. ജൂഡീഷ്യല്‍ അന്വേഷണത്തെ എന്തിനാണ് തോമസ് ഐസക് ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.