Categories

കേരളത്തിലെ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ധാര്‍മികത നഷ്ടപ്പെട്ടു: ചെന്നിത്തല

തിരുവനന്തപുരം: ധാര്‍മികത നഷ്ടപ്പെട്ട കേരളത്തിലെ സാംസ്‌കാരികപ്രവര്‍ത്തകരെല്ലാം കാശിക്ക് പോയ അവസ്ഥയിലാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പെട്ട അധ്യാപകന്റെ കൈവെട്ടിയതിനെക്കുറിച്ച് പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.