കൊച്ചി: യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷി മുസ്‌ലിം ലീഗ് തന്നെയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെ എം മാണിക്ക് മൂക്കുകയറിടാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അഭിപ്രായവ്യത്യാസമുള്ളവര്‍ യു ഡി എഫ് യോഗത്തിലാണ് അക്കാര്യം പറയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.