തിരുവനന്തപുരം : കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റായി രമേശ് ചെന്നിത്തലയെ വീണ്ടും തിരഞ്ഞെടുത്തു. ഹൈക്കമാന്‍റാണ് രമേഷ് ചെന്നിത്തലയെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുത്തത്.

പതിനൊന്ന് സംസ്ഥാനങ്ങളില്‍ നാമനിര്‍ദ്ദേശത്തിലൂടെയാണ് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് മാരെ തിരഞ്ഞെടുത്തത്. ഏഴ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെയും തിരഞ്ഞെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഹൈക്കമാന്‍റ്  വിജ്ഞാപനം പുറത്തുവന്നു.

Subscribe Us: