Categories

Headlines

മ­അ­ദ­നി­യു­ടെ ആ­ശ­ങ്ക പരി­ശോ­ധിക്ക­ണം: രാ­മ­ച­ന്ദ്രന്‍ മാ­സ്റ്റര്‍

വ­യ­നാട്: മുന്‍­കൂര്‍ ജാമ്യം നി­ഷേ­ധി­ച്ച­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­നി­യു­ടെ ആ­ശ­ങ്ക പരി­ശോ­ധി­ക്ക­ണ­മെ­ന്ന് കോണ്‍­ഗ്ര­സ് നേ­താ­വ് കെ കെ രാ­മ­ച­ന്ദ്രന്‍ മാ­സ്­റ്റര്‍ ആ­വ­ശ്യ­പ്പെട്ടു. മ­അ­ദ­നി­യു­ടെ ആ­ശ­ങ്ക കേ­ന്ദ്ര-സംസ്ഥാ­ന സര്‍­ക്കാ­റു­കള്‍ പരി­ശോ­ധി­ച്ച് വേ­ണ്ട ന­ട­പ­ടി­യെ­ടു­ക്ക­ണ­മെന്നും രാ­മ­ച­ന്ദ്രന്‍ മാ­സ്റ്റര്‍ ആ­വ­ശ്യ­പ്പെ­ട്ടു.

അ­തി­നി­ടെ കര്‍­ണാ­ടക പോലീ­സോ, കേ­ന്ദ്ര­സര്‍ക്കാറോ ആ­വ­ശ്യ­പ്പെ­ട്ടാല്‍ മ­അ­ദ­നി­യു­ടെ അ­റ­സ്റ്റി­ന് വേ­ണ്ട എല്ലാ സ­ഹാ­യ­ങ്ങളും ചെ­യ്തു­കൊ­ടു­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്ച്യു­ചാ­ന­ന്ദന്‍ പ­റ­ഞ്ഞി­രുന്നു.

One Response to “മ­അ­ദ­നി­യു­ടെ ആ­ശ­ങ്ക പരി­ശോ­ധിക്ക­ണം: രാ­മ­ച­ന്ദ്രന്‍ മാ­സ്റ്റര്‍”

  1. Muhammed Haris

    ഒരാളെങ്കിലും ഉണ്ടായല്ലോ ഒന്ന് ശബ്ദിക്കാന്‍…….അല്ഹമ്ദുലില്ലാഹ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.