തന്നെ ശില്‍പാഷെട്ടിയുമായി താരത്യം ചെയ്യരുതെന്ന് രാഖി സാവന്ത്. ഒരു സ്വകാര്യ ടി വി സീരിയലിന്റെ പ്രമോഷന്‍ ചടങ്ങിലാണ് രാഖി ഇക്കാര്യം തുറന്നുപറഞ്ഞത്.