Categories

Headlines

രാജ്യസഭാ സീറ്റ്: വെളിയത്തിന്റെ നിര്‍ദേശം സി പി ഐ എം തള്ളി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്ക പരിഹാരത്തിനുള്ള സി പി ഐ നേതാവ് വെളിയം ഭാര്‍ഗവന്റെ നിര്‍ദേശം സി പി ഐ എം തള്ളി. മൂന്ന് വര്‍ഷം വീതം സി പി ഐ എമ്മും ആര്‍ എസ് പിയും സീറ്റ് പങ്കിടണമെന്നായിരുന്നു വെളിയത്തിന്റെ നിര്‍ദേശം. ഇത് അംഗീകരിക്കാനാവില്ലെന്ന്. സി പി ഐ എം വ്യക്തമാക്കി.

എല്‍ ഡി എഫിന് ലഭിക്കുന്ന രണ്ട് സീറ്റുകളും വിട്ട് തരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി പി ഐ എം.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.