muringoor caseന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്. വധ ശിക്ഷ സ്‌റ്റേ ചെയ്ത ചെന്നൈ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് കോടതി നടപടി.

കേസില്‍ എന്തുകൊണ്ട് സുപ്രീം കോടതിക്ക് കൈമാറിയില്ലെന്നും കോടതി ചോദിച്ചു.