മുംബൈ: രജിത് കപൂര്‍ വീണ്ടും ഡിക്ടറ്റീവ് ആവുന്നു. ഇത്തവണ മിനി സ്‌ക്രീനിലല്ല എന്നു മാത്രം. ഗുംഷുദ എന്ന ചിത്രത്തിലാണ് വളരെ മോഡേണായ ഡിക്ടറ്റീവ് ആയി രജിത് കപൂര്‍ വരുന്നത്.

രജിത് അഭിനയിച്ച ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ബ്യോംകേഷ് ബക്ഷി എന്ന ഡിക്ടറ്റീവ് സീരിയല്‍ ഏറെ പ്രശസ്തതമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു രജിത് കപൂര്‍.

Subscribe Us:

എന്നാല്‍ കുര്‍ത്തയും ധോത്തിയും അണിഞ്ഞു നടക്കുന്ന ബ്യോംകേഷിനെ പോലെയല്ല ഗുംഷുദയിലെ പ്രശാന്ത് സെഗല്‍ എന്നാണ് രജിത് പറയുന്നത്.