Categories

പ­ശു­ക്കി­ടാ­വി­നെ മു­ല­യൂ­ട്ടി രാ­ജ­സ്ഥാ­നി­ലെ അ­മ്മ

ജ­യ്­പൂര്‍: സ്വ­ന്തം കു­ഞ്ഞു­ങ്ങ­ളെ മു­ല­യൂ­ട്ടി വ­ളര്‍­ത്താന്‍ ഇ­പ്പോള്‍ പ­ല അ­മ്മ­മാര്‍ക്കും മ­ടി­യാ­ണ്. അ­പ്പോ­ഴാ­ണ് ത­ന്റെ വീ­ട്ടി­ലെ പ­ശു­ക്കി­ടാ­വി­നെ മു­ല­യൂ­ട്ടി രാ­ജ­സ്ഥാ­നിലെ അ­മ്മ മാ­തൃ­ക­യാ­വു­ന്ന­ത്.

രാ­ജ­സ്ഥാ­നി­ലെ കില്‍­ച്ചു ഗ്രാ­മ­ത്തി­ലെ ചൗ­ത്തി ഭാ­യി­യാ­ണ് മാ­തൃ­ത്വ സ­ങ്കല്‍­പ­ങ്ങള്‍­ക്ക് പുതി­യ മാ­തൃ­ക സൃ­ഷ്ടി­ക്കു­ന്നത്. അ­മ്മപ്പശു മ­രി­ച്ച­തോ­ടെ­യാ­ണ് ചൗ­ത്തി ഭാ­യി സ്വ­ന്തം മു­ല­പ്പാല്‍ കി­ടാ­വി­ന് വേ­ണ്ടി ചു­ര­ത്താന്‍ തു­ട­ങ്ങി­യ­ത്.

‘ അ­മ്മപ്പ­ശു മ­രി­ച്ച ശേ­ഷം ഞാന്‍ അവ­രെ ക­യ്യി­ലു­ടു­ത്ത് പാ­ലൂ­ട്ടു­ക­യാ­ണ്. അ­വള്‍ ശി­ശു­വാ­യി­രി­ക്കു­മ്പോ­ഴാ­ണ് അ­മ്മ മ­രി­ച്ചത്. എ­ന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ­ശുവും മ­നു­ഷ്യനും ത­മ്മില്‍ വ്യ­ത്യാ­സ­മൊ­ന്നു­മില്ല’- ചൗ­ത്തി ഭാ­യി പ­റ­യു­ന്നു.

പ­ശു­ക്കി­ടാ­വി­നി­പ്പോള്‍ ഒ­ന്ന­ര മാ­സം പ്രാ­യ­മായി. ദി­വ­സ­ത്തില്‍ മൂ­ന്നോ നാലോ ത­വ­ണ ഇ­പ്പോള്‍ ചൗ­ത്തി ഭാ­യി കി­ടാ­വി­നെ പാ­ലൂ­ട്ടു­ന്നുണ്ട്. ഇ­തി­ന് പുറ­മെ പുല്ലും മ­റ്റ് ആ­ഹാ­രവും നല്‍­കുന്നു. ‘ ദിവ­സം മൂന്നോ നാലോ താ­വ­ണ ഞാ­ന­വള്‍­ക്ക് മു­ല­യൂ­ട്ടും. ചി­ല­പ്പോള്‍ ച­പ്പാ­ത്തിയും മ­റ്റ് ആ­ഹാ­ര­ങ്ങളും നല്‍­കും. അ­വ­ളി­പ്പോള്‍ പുല്ല് തി­ന്നാന്‍ പാ­ക­ത്തില്‍ വ­ളര്‍­ന്നു ക­ഴി­ഞ്ഞു’- ഭാ­യി പ­റ­യു­ന്നു.

മു­ല­കു­ടി­പ്രാ­യ­മാ­യ ചൗത്തി­യു­ടെ സ്വ­ന്തം കുഞ്ഞും അ­മ്മ­യു­ടെ മാ­തൃ സ­ങ്കല്‍­പ­ത്തി­ന് പി­ന്തു­ണ­യു­മാ­യുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.