Categories

ഐ പി എല്‍: അപ്പീലുമായി രാജസ്ഥാന്‍ റോയല്‍സ് കോടതിയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ കളിക്കുന്നതില്‍ നിന്നും ടീമിനെ വിലക്കിയതിനെതിരേ രാജസ്ഥാന്‍ റോയല്‍ ബോംബെ ഹൈക്കോടതിയില്‍ തിങ്കളാഴ്ച്ച ഹരജി നല്‍കും. ഓഹരിഉടമകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് റോയല്‍സിനെ ഐ പി എല്‍ നാലാം സീസണില്‍ നിന്നും ബി സി സി ഐ വിലക്കിയത്.

സൂപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ ആണ് റോയല്‍സിനായി കോടതിയില്‍ ഹാജരാവുക. വിദേശത്തായിരുന്ന സാല്‍വേ ഇന്ത്യയില്‍ തിരിച്ചെത്തി റോയല്‍സ് ടീം ഉടമകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്്. റോയല്‍സിനെക്കൂടാതെ പഞ്ചാബ് കിംഗ്‌സ് ഇലവനേയും ബി സി സി ഐ വിലക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.