ജയ്പൂര്‍ : രാജസ്ഥാനിലെ മേധോപൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് പുഴയിലേക്കു മറിഞ്ഞ് 26 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.

രാജസ്ഥാനിലെ മദര്‍ ഇന്ത്യ ബി എഡ് കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആഗ്രയില്‍നിന്ന് കാണ്‍പൂരിലേയ്ക്കു പോകുകയായിരുന്നു ബസാണ് അപക
ത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.