ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടശേഷം ജെ.എസ്.എസില്‍ പഴിചാരല്‍ തുടങ്ങി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് ലഭിച്ചില്ലെന്ന് ജെ.എസ്.എസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതിനിടെ കെ.ആര്‍ ഗൗരിയമ്മക്കെതിരേ പരസ്യപ്രസ്താവന നടത്തിയതിന് രാജന്‍ ബാബുവിനോടും കെ.കെ ഷാജുവിനോടും പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.