Categories

രാജ്ഭവന് ഭീഷണി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: സുരക്ഷാഭീഷണിയുടെ പശ്ച്ചാത്തലത്തില്‍ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി. കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് സുരക്ഷാഭീഷണി വ്യക്തമായത്. രാജ്ഭവന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. അടുത്ത പ്രദേശങ്ങളിലെ താമസക്കാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.