Categories

മ­ഴ: ല­ങ്ക-ന്യൂ­സി­ലാന്‍­ഡ് ഏ­ക­ദി­നം ഉ­പേ­ക്ഷിച്ചു

ധാം­ബു­ള്ള: ന്യൂ­സി­ലാന്‍ഡും ശ്രീ­ല­ങ്കയും ത­മ്മി­ലു­ള്ള മല്‍സ­രം ക­ന­ത്ത മ­ഴി­യെ­ത്തു­ടര്‍­ന്ന് ഉ­പേ­ക്ഷി­ച്ചു. 43 ഓ­വ­റില്‍ ലങ്ക 3 വി­ക്ക­റ്റി­ന് 203 എ­ന്ന നി­ല­യി­ലാ­യി­രി­ക്കു­മ്പോ­ഴാ­ണ് മ­ഴ­യെ­ത്തി­യ­ത്. 20 ന് ന­ട­ക്കേ­ണ്ട മല്‍­സ­ര­മാ­ണ് മ­ഴ­യെ­ത്തു­ടര്‍­ന്ന് റി­സര്‍­വ് ദി­ന­ത്തി­ലേ­ക്ക് മാ­റ്റി­യ­ത്.

ഇ­തോ­ടെ പ­ട്ടി­ക­യില്‍ ഒ­ന്നാം­സ്ഥാ­ന­ത്തു­ള്ള കീ­വീ­സി­ന് ഏ­ഴു പോ­യിന്റാ­യി. ര­ണ്ടാം­സ്ഥാ­ന­ത്തു­ള്ള ല­ങ്ക­യ്­ക്ക് ആ­റു പോ­യിന്റുണ്ട്. ഞാ­യ­റാ­ഴ്­ച്ച ന­ട­ക്കു­ന്ന നിര്‍­ണാ­യ­ക മല്‍­സ­ര­ത്തില്‍ ഇ­ന്ത്യ കീ­വീ­സി­നെ നേ­രി­ടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.