റെയില്‍വേ ബജറ്റില്‍ അനുവദിച്ച ഭൂരിഭാഗം പദ്ധതികളും കേരളം നടപ്പിലാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. പുതിയ ബജറ്റ് പ്രഖ്യാപനത്തോടടുക്കുമ്പോഴും കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും വെറും കടലാസില്‍ ഒതുങ്ങിപ്പോയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.