Categories

Headlines

മാ­വോ­യി­സ്­റ്റ് ആ­ക്ര­മ­ണ­ത്തില്‍ റ­യില്‍­വേ­യ്­ക്ക് ന­ഷ്ട­മാ­യത് 1,000 കോ­ടി: മമത

ന്യൂ­ദല്‍ഹി: രാ­ജ്യ­ത്തു­ട­നീ­ളം ന­ട­ന്ന മാ­വോ­യി­സ്­റ്റ് ആ­ക്ര­മ­ണ­ത്തി­ലൂ­ടെ റ­യില്‍­വേ­യ്­ക്ക് ന­ഷ്ട­മായ­ത് ആ­യി­രം കോ­ടി രൂ­പ­യി­ല­ധി­ക­മാ­ണെ­ന്ന് മമ­താ ബാ­നര്‍ജി. ട്രാ­ക്കു­കള്‍ ന­ശി­പ്പി­ച്ചുള്‍­പ്പ­ടെ­ ഞെ­ട്ടി­പ്പി­ക്കു­ന്ന ക­ണ­ക്കു­ക­ളാ­ണ് റ­യില്‍­വേ മന്ത്രി രാ­ജ്യ­സ­ഭ­യില്‍ വി­ശ­ദീ­ക­രി­ച്ച­ത്.

മാ­വോ­വാ­ദി­ക­ളുടെ റെ­യില്‍ ഉ­പ­രോ­ധവും ട്രാ­ക്ക് അ­ട്ടി­മ­റി­ക്ക­ലും മൂ­ലം 416 ല­ധി­കം ട്രെ­യി­നു­ക­ളാ­ണ് റ­ദ്ദാ­ക്കേ­ണ്ടി വ­ന്നത്. ഇ­തു­വ­രെ­യാ­യി 75 ല­ധി­കം റെ­യില്‍ ബ­ന്ദുക­ളാ മാ­വോ­വാ­ദി­കള്‍ ആ­ഹ്വാ­നം ചെ­യ്­തി­ട്ടു­ള്ളത്. ഇത്ത­രം നീ­ക്ക­ങ്ങള്‍ ആ­വര്‍­ത്തി­ക്ക­രു­തെ­ന്ന് താന്‍ മാ­വോ­യി­സ്­റ്റു­ക­ളോ­ട് അ­ഭ്യര്‍­ത്ഥി­ച്ചി­ട്ടു­ണ്ടെന്നും മ­മ­ത രാ­ജ്യ­സ­ഭ­യില്‍ വെ­ളി­പ്പെ­ടു­ത്തി.

എ­ന്നാല്‍ ഞ്­ജാ­നേ­ശ്വ­രി ട്രെ­യിന്‍ അ­ട്ടി­മ­റി­ക്കു പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച മാ­വോ­യി­സ്­റ്റു­കള്‍ തൃ­ണ­മൂല്‍ കോണ്‍­ഗ്ര­സ് സം­ഘ­ടി­പ്പി­ച്ച ലാല്‍ഗ­ഡ് റാ­ലി­യില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന പ്ര­തി­പ­ക്ഷ ആ­രോപ­ണം മ­മ­ത നി­ഷേ­ധി­ച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ