കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ വക സ്ഥലം കോട്ടയം ലയണ്‍സ് ക്ലബ് കയ്യേറിയ സംഭവത്തില്‍ റവന്യുതല അന്വേഷണം നടന്നതായി ആരോണം. എന്നാല്‍ സ്ഥലത്തിന് രേഖയുണ്ടെന്നാണ് ലയണ്‍സ്‌ക്ലബ് അധികൃതരുടെ വാദം