മഞ്ചേരി: മലപ്പുറത്തെ മഞ്ചേരിയിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍വാലിയില്‍ പോലിസ് റെയ്ഡ്. ജില്ലാ പോലിസ് സുപ്രണ്ടിന്റെ നേത്യത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.