Categories

ഫേ­യ്‌­സ്­ബു­ക്കില്‍ മി­ന്നി­ത്തിള­ങ്ങി രാ­ഹുല്‍­ഗാന്ധി

ന്യൂ­ദല്‍ഹി: ഇ­ന്ത്യ­ന്‍ രാ­ഷ്ട്രീ­യ­ത്തി­ലെ യു­വ­നേ­താ­വും എ ഐ സി സി ജ­ന­റല്‍ സെ­ക്ര­ട്ട­റി­യുമാ­യ രാ­ഹുല്‍ ഗാ­ന്ധി ഫേ­യ്‌­സ്­ബു­ക്കി­ലും തി­ള­ങ്ങുന്നു. ഫേ­യ്‌­സ്­ബു­ക്കില്‍ രാ­ഹു­ലി­നെ പി­ന്തു­ട­രു­ന്ന­വ­രു­ടെ എ­ണ്ണം 67,921 ക­വി­ഞ്ഞു.

ഇ­തോ­ടെ ഫേ­യ്‌­സ്­ബു­ക്കില്‍ ഏ­റ്റ­വു­മ­ധി­കം ആ­ളു­കള്‍ പി­ന്തു­ട­രു­ന്ന രാ­ഷ്ട്രീ­യ­നേ­താ­വെ­ന്ന റെ­ക്കോര്‍ഡും രാ­ഹുല്‍ ഗാ­ന്ധി സ്വ­ന്ത­മാ­ക്കി. സോ­ണി­യാ ഗാ­ന്ധി­യു­ടെ പേ­രി­ലു­ള്ള ഫേ­യ്‌­സ്­ബു­ക്ക് പേ­ജില്‍ 1,283 ആ­ളു­കളും രാ­ഹു­ലി­ന്റെ സ­ഹോദ­രി പ്രി­യ­ങ്ക ഗാ­ന്ധി­യു­ടെ പേ­ജില്‍ 17,469 ആ­ളു­കളും പി­ന്തു­ട­രു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.