ന്യൂദല്‍ഹി: ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നു. വിഴിഞ്ഞവും പൂന്തുറയുമാണ് രാഹുല്‍ സന്ദര്‍ശിക്കുക. ഈ മാസ 14നാണ് സന്ദര്‍ശനം

Subscribe Us: