ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കു പിന്തളളപ്പെടുമെന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പരാജയമേറ്റാല്‍ ഉത്തരവാദി രാഹുല്‍ഗാന്ധി ആയിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. റീത്ത ബഹുഗുണ ജോഷി. പരാജയത്തിന്റെ ഉത്തരവാദിത്വം താനുള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്കായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Malayalam news

Kerala news in English